Trivia 10 

സുഖമോദേവി,  സാമ്യം അകന്നൊരു ഉദ്യാനമേ,  അംഗനമാർ  മൗലെ –
ഗന്ധർവ്വ ഗായകന്റെ സ്വരസ്പർശം  ഒഴിച്ചു നിർത്തിയാൽ,  ഈ മൂന്ന് മലയാള ചലച്ചിത്ര ഗാനങ്ങൾ തമ്മിൽ എന്താണ് സാമ്യം? What is common to these three Malayalam film songs apart from the magical voice of K J Yesudas?

Submit your answers below, all the best!